Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാമ്പസ് കോള്‍ കാസര്‍കോട്ട് തുടക്കമായി


കാസര്‍കോട് (www.evisionnews.co): വികല വിദ്യാഭ്യാസം വിചാരണ ചെയ്യപെടുന്നു എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പസ് കോള്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തുടങ്ങി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി പതാക ഉയര്‍ത്തി. താജുദ്ദീന്‍ ദാരിമി, റഊഫ് ബായിക്കര, ഇര്‍ഷാദ് ഹുദവി, എം.എ നജീബ്, അന്‍വര്‍ ഷാഹിദ്, ജംഷീദ് മൊഗ്രാല്‍, ഫൈറൂസ് ബേക്കൂര്‍, ഫര്‍ഹാന്‍ മുട്ടത്തൊടി, സവാദ് തങ്ങള്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad