Type Here to Get Search Results !

Bottom Ad

കുന്നില്‍ സി.എച്ച് സ്മാരക വായനശാലയില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്റ് സേവനം: ഉദ്ഘാടനം വ്യാഴാഴ്ച


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായന ശാലയില്‍ ഇനി മുതല്‍ ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് സേവനമൊരുക്കുന്നു. പുസ്തക വായനയോടൊപ്പം ഓണ്‍ലൈന്‍ വായനയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സേവനം തുടങ്ങുന്നത്. വ്യാഴാഴ്ച രാത്രി 8.30ന് ഉദ്ഘാടനച്ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും. ഇതോടൊപ്പം ഫ്രീ വൈഫെയും ലഭ്യമാണ്.


Keywords: Kasaragod, news, ch, vayanashala, wifis

Post a Comment

0 Comments

Top Post Ad

Below Post Ad