Type Here to Get Search Results !

Bottom Ad

എം.ഐ.സി കലണ്ടര്‍ പ്രകാശനം ചെയ്തു


അബൂദാബി (www.evisionnews.co): അബൂദാബി എം.ഐ.സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ 2018ലെ വാര്‍ഷിക കലണ്ടര്‍ പ്രമുഖ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി മുബാഷ് ഗ്രൂപ്പ് എം.ഡി ബഷീര്‍ ചിത്താരിക്ക് നല്‍കി പ്രകാശനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡണ്ട് അഷ്‌റഫ് മൗവ്വല്‍, ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഉസ്മാന്‍ ബെള്ളിപ്പാടി, ഭാരവാഹികളായ അഷ്‌റഫ് കീഴൂര്‍, ഒസാമ ചിത്താരി, സെഡ്.എ മൊഗ്രാല്‍, ശമീം ബേക്കല്‍, അഷ്‌റഫ് മീനാപ്പീസ്, ഹനീഫ് പടിഞ്ഞാര്‍മൂല സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad