'മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമ സംഭവങ്ങളില്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചു കാണുന്നില്ല. മാധ്യമങ്ങളെ ഭയപ്പെടുത്തിയും അക്രമങ്ങള്‍ക്ക് അവസരമൊരുക്കിയും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചും നിശബ്ദരാക്കാനുള്ള മുഖ്യമന്ത്രിയുടെ സമീപനം നരേന്ദ്രമോഡിയുടെ അതേ ശൈലിയുടെ അനുകരണവും ആവര്‍ത്തനവുമാണ്. ഇരുണ്ടൊരു കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഈ ജനാധിപത്യപത്യവിരുദ്ധമായ സമീപനത്തില്‍ നിന്നും മുഖ്യമന്ത്രി എത്രയും പെട്ടെന്ന് പിന്തിരിയാന്‍ തയ്യാറായേ മതിയാകൂ'. വിഎം സുധീരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സെക്രട്ടേറിയറ്റില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് വിഎം സുധീരന്‍
21:28:00
0
Post a Comment
0 Comments