HomeNewsസീതാംഗോളിയില്‍ ടിപ്പര്‍ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു സീതാംഗോളിയില്‍ ടിപ്പര്‍ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു evisionnews 19:09:00 0 ബദിയടുക്ക: : (www.evisionnews.co) അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ ബദിയടുക്ക പൊലീസ് പിടിച്ചു. ഇന്നലെ ഉച്ചക്ക് സീതാംഗോളിയില്‍ വെച്ചാണ് മണല്‍ കടത്ത് പിടിച്ചത്. ലോറി ഡ്രൈവര്‍ പുത്തിഗെ വികാസ് നഗറിലെ മുനീറി(27)നെ അറസ്റ്റ് ചെയ്തു Tags Kasaragod News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments