Type Here to Get Search Results !

Bottom Ad

പടന്നക്കാട്ട് കട കുത്തിത്തുറന്ന് 42,000 രൂപ കവര്‍ന്നു


കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് 42,000 രൂപ കവര്‍ന്നു. പടന്നക്കാട് മേല്‍പ്പാലത്തിന് സമീപം പല ചരക്ക് കട നടത്തുന്ന പഴയ കടപ്പുറത്തെ ഇബ്രാഹിം കുട്ടിയുടെ സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് മേശ വലിപ്പില്‍ സൂക്ഷിച്ച 42,000 രൂപ കവര്‍ന്നുവെന്നാണ് പരാതി. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴായിരുന്നു കവര്‍ച്ചാ വിവരം അറിയുന്നത്. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad