കാഞ്ഞങ്ങാട്:(www.evisionnews.co)കോളേജ് വിദ്യാര്‍ത്ഥിനി കാര്യങ്കോട് പുഴയില്‍ മരിച്ച നിലയില്‍. മാതാവിനോടൊപ്പം ഉറങ്ങാന്‍ കിടന്ന കോളജ് വിദ്യാര്‍ത്ഥിനിയെയാണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്യങ്കോട്ടെ പ്രഭാകരന്‍ - ശാന്ത മകളും കാഞ്ഞങ്ങാട് നെഹ്റു കോളജിലെ അവസാന വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയുമായ ടി വി ശാലിനി (20) യെയാണ് കാര്യങ്കോട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് മാതാവിനോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. ശാലിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.പ്രഭാകരന്‍ - ശാന്ത ദമ്പതികളുടെ ഏകമകളാണ് ശാലിനി
കോളേജ് വിദ്യാര്‍ത്ഥിനി കാര്യങ്കോട് പുഴയില്‍ മരിച്ച നിലയില്‍
17:03:00
0
കാഞ്ഞങ്ങാട്:(www.evisionnews.co)കോളേജ് വിദ്യാര്‍ത്ഥിനി കാര്യങ്കോട് പുഴയില്‍ മരിച്ച നിലയില്‍. മാതാവിനോടൊപ്പം ഉറങ്ങാന്‍ കിടന്ന കോളജ് വിദ്യാര്‍ത്ഥിനിയെയാണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാര്യങ്കോട്ടെ പ്രഭാകരന്‍ - ശാന്ത മകളും കാഞ്ഞങ്ങാട് നെഹ്റു കോളജിലെ അവസാന വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിനിയുമായ ടി വി ശാലിനി (20) യെയാണ് കാര്യങ്കോട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് മാതാവിനോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു. ശാലിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. വീടിന് സമീപത്ത് നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.പ്രഭാകരന്‍ - ശാന്ത ദമ്പതികളുടെ ഏകമകളാണ് ശാലിനി

Post a Comment
0 Comments