Type Here to Get Search Results !

Bottom Ad

തോല്‍ക്കാതെ രക്ഷപ്പെട്ട് ശ്രീലങ്ക; കൊല്‍ക്കത്ത ടെസ്റ്റ് സമനിലയില്‍


കൊല്‍ക്കത്ത : (www.evisionnews.co) മഴ മൂലം വിരസമായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ആവേശമാക്കാന്‍ ഇന്ത്യ നടത്തിയ ഡിക്ലറേഷന്‍ ഫലം കണ്ടു. സമനിലയില്‍ അവസാനിക്കേണ്ട മല്‍സരത്തിന് ഉജ്വലമായ സമാപനം. സ്‌കോര്‍ ഇന്ത്യ: 172 & 352/8. ശ്രീലങ്ക: 294 &75/7. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനില്‍തന്നെ എട്ടിനു 352 റണ്‍സെന്ന നിലയില്‍ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു മുന്നില്‍വച്ചത് 231 റണ്‍സിന്റെ വിജയലക്ഷ്യം. 119 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad