Type Here to Get Search Results !

Bottom Ad

എരിയാൽ കുളങ്കരയിലെ മുഹമ്മദാലി നിര്യാതനായി.

എരിയാൽ :(www.evisionnews.co)എരിയാൽ കുളങ്കരയിലെ മുഹമ്മദാലി ( 66 )  നിര്യാതനായി. എരിയാൽ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.  മസ്തിഷ്കാഘാതത്തെ തുടർന്ന് ഏറെ നാൾ  ചികിത്സയിലായിരുന്നു.ഭാര്യ സുലൈഖ.
നിര്യാണത്തിൽ എരിയാൽ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും ,എരിയാൽ ജമാഅത്ത് കമ്മിറ്റിയും അനുശോചിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad