കാസര്‍കോട്:(www.evisionnews.co)ബേഡകത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. പരിക്കേറ്റ വിദ്യാര്‍ത്ഥി കാസര്‍കോട്ടെ ആസ്പത്രിയില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചക്കാണ് സംഭവമെന്ന് ആസ്പത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറഞ്ഞു. വീട്ടിലേക്ക് മീന്‍ വാങ്ങാനായി കുണ്ടംകുഴി ടൗണിലേക്ക് പോകുന്നതിനിടെ പരിചയക്കാരന്‍ ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലമായി പിടിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്നുമാണ് പരാതി. വിദ്യാര്‍ത്ഥി സംഭവം വീട്ടുകാരോട് വിവരിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചു. ബേഡകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബേഡകത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ ബിയര്‍ കുടിപ്പിച്ച ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി
17:49:00
0
കാസര്‍കോട്:(www.evisionnews.co)ബേഡകത്ത് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. പരിക്കേറ്റ വിദ്യാര്‍ത്ഥി കാസര്‍കോട്ടെ ആസ്പത്രിയില്‍ ചികിത്സ തേടി. ഇന്നലെ ഉച്ചക്കാണ് സംഭവമെന്ന് ആസ്പത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറഞ്ഞു. വീട്ടിലേക്ക് മീന്‍ വാങ്ങാനായി കുണ്ടംകുഴി ടൗണിലേക്ക് പോകുന്നതിനിടെ പരിചയക്കാരന്‍ ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലമായി പിടിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്നുമാണ് പരാതി. വിദ്യാര്‍ത്ഥി സംഭവം വീട്ടുകാരോട് വിവരിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചു. ബേഡകം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Post a Comment
0 Comments