Type Here to Get Search Results !

Bottom Ad

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ്; ഫൈനലിൽ പി വി സി​ന്ധു​വിന് ​തോ​ല്‍​വി

Image result for hong kong open series final 2017ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാഡ്മിന്റന്‍ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ പി വി സി​ന്ധു​വി​നു തോ​ല്‍​വി. ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ലോ​ക ഒ​ന്നാം നമ്പർ  താ​യ് സു ​യിം​ഗി​നോട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കായിരുന്നു സി​ന്ധു തോ​ല്‍​വി ഏറ്റുവാങ്ങിയത്. സ്കോ​ര്‍: 21-18, 21-18.
ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഫൈ​ന​ലിലും താ​യ് സു ​യി​യോ​ടു പ​രാ​ജ​യ​പ്പെ​ടാ​നാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ധി. ഈ ​സീ​സ​ണി​ലും അ​തിനൊരു മാ​റ്റവുമു​ണ്ടാ​യി​ല്ല. ഈ ​സീ​സ​ണി​ലെ സി​ന്ധു​വിന്റെ മൂ​ന്നാം സൂ​പ്പ​ര്‍ സീ​രീ​സ് ഫൈ​ന​ലാ​യി​രു​ന്നു ഇ​ത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad