
കാസര്‍കോട്:(www.evisionnews.co) മഞ്ചേശ്വരത്ത് തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. മംഗളൂര്‍ ഉറുവ ഗൗരി നിവാസിലെ വിശ്വനാഥറൈയുടെ മകന്‍ അമര്‍ നാഥ് വി. റൈയ് (74) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് വാമഞ്ചൂര്‍ റെയില്‍വെ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടത്. കാസര്‍കോട് പോയി മംഗളൂരുവിലേക്ക് മടങ്ങി വരുമ്പോള്‍ ട്രെയിനില്‍ നിന്ന് തെറിച്ച് വീണതാണെന്ന് കരുതുന്നു.
Post a Comment
0 Comments