തുടർന്ന യുവതിയുടെ രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ പൊലീസ് താക്കീത് നൽകി പമ്പയിലേക്ക് തിരിച്ചയച്ചു. അതേസമയം പമ്പയിലുണ്ടായിരുന്ന പൊലീസുകാരുടെ പരിശോധനാ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുണ്ട്. ഇതേത്തുടര്‍ന്ന് പമ്പയിലും മരക്കൂട്ടത്തും നടപന്തലിലും പൊലീസ് പരിശോധന കര്‍ശനമാക്കി.
സന്നിധാനത്ത് ആചാരങ്ങള്‍ തെറ്റിച്ച് കയറാൻ ശ്രമിച്ച യുവതിയെ പൊലീസ് പിടികൂടി
20:06:00
0
Post a Comment
0 Comments