Type Here to Get Search Results !

Bottom Ad

കാസർകോടിന്റെ പുരുഷ വസ്ത്ര രംഗത്ത് ഇനി സെലിബ്രേഷൻ ഓഫ് ബാർകോഡും;ഉദ്ഘാടനം നാളെ



കാസർകോട്: (www.evisionnews.co) കാസർകോടിന്റെ പുരുഷ വസ്ത്ര രംഗത്ത് ഇനി സെലിബ്രേഷൻ ഓഫ് ബാർകോഡും. കാസർകോടിന്റെ പുരുഷ വസ്ത്ര രംഗത്തെ പ്രമുഖ  സ്ഥാപനമായ ബാർകോഡിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 7  മണിക്ക് നടക്കും. ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും. വൈവിധ്യമാർന്ന കളക്ഷനുകളുടെ അതി വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad