
കാസർകോട് :(www.evisionnews.co)സ്തീധന നിരോധന-ഗാര്‍ഹിക പീഡന ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് ജില്ലാതലസെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് നാളെ രാവിലെ 9.30 ന് ഹൊസങ്കടി ഹില്‍സൈഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പിബി അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അസീസ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബി ഭാസ്കരന്, കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ വി വി മനോജ്, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, സീനിയര്‍ സൂപ്രണ്ട് എം പി അബ്ദുള്‍ റഹ്മാന് എന്നിവര്‍ സംസാരിക്കും.
Post a Comment
0 Comments