മുളിയാർ :(www.evisionnews.co)ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനുവേണ്ടി മൽസരിച്ച് തിരിച്ചെത്തിയ ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മല്ലത്തെ പ്രദീപിന് നാട്ടുകാരുടെയും,സാംസ്കാരിക സന്നദ്ധ സംഘടന പ്രവർത്തകരുടെയും അധ്യാപക, വിദ്യാർത്ഥി കൂട്ടായ്മയുടെയും നേതൃത്വത്തിൽ വരവേൽപ്പ് നൽകി.എൻ.എ.നെല്ലിക്കുന്ന് എം.എൽ. എ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബോക്ക നൽകിയും, മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഷാളണിയിച്ചു. പി.ടി.എ.പ്രസിഡണ്ട് കെ.ബി.മുഹമ്മദ്കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, അബ്ബാസ് കൊളച്ചപ്പ്, ഷെരീഫ്മല്ലത്ത്, ഹമീദ് സുലൈമാൻ, അഷ്റഫ് ബോവിക്കാനം,അധ്യാപകരായ മെജോ ,മണികണ്ഠൻ, അരവിന്ദൻ, സന്നദ്ധ സംഘടനാഭാരവാഹികളായ കെ.സി.റഫീഫ്, കുഞ്ഞാമു കൂട്ടച്ചാൽ, ബി.കെ.ഹംസ,അശോകൻ മല്ലം,രാമൻ മർത്തടി,ജയരാമൻ കൊടവഞ്ചി, ചന്ദ്രൻ കോളങ്കോട്, രാജേഷ് പ്രസംഗിച്ചു.മല്ലത്തെപത്മനാഭൻ, ഭഗീരഥി എന്നിവരുടെ മകനാണ്.കാസർകോടിന്റെ അഭിമാനമായി മാറിയ പ്രദീപ്
ദേശീയ കബഡി ചാമ്പ്യൻഷിപ്പ് :കേരളത്തെ പ്രതിനിധീ കരിച്ച പ്രദീപിന് വരവേൽപ്പ് നൽകി
20:47:00
0
മുളിയാർ :(www.evisionnews.co)ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനുവേണ്ടി മൽസരിച്ച് തിരിച്ചെത്തിയ ബോവിക്കാനം ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി മല്ലത്തെ പ്രദീപിന് നാട്ടുകാരുടെയും,സാംസ്കാരിക സന്നദ്ധ സംഘടന പ്രവർത്തകരുടെയും അധ്യാപക, വിദ്യാർത്ഥി കൂട്ടായ്മയുടെയും നേതൃത്വത്തിൽ വരവേൽപ്പ് നൽകി.എൻ.എ.നെല്ലിക്കുന്ന് എം.എൽ. എ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബോക്ക നൽകിയും, മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഷാളണിയിച്ചു. പി.ടി.എ.പ്രസിഡണ്ട് കെ.ബി.മുഹമ്മദ്കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, അബ്ബാസ് കൊളച്ചപ്പ്, ഷെരീഫ്മല്ലത്ത്, ഹമീദ് സുലൈമാൻ, അഷ്റഫ് ബോവിക്കാനം,അധ്യാപകരായ മെജോ ,മണികണ്ഠൻ, അരവിന്ദൻ, സന്നദ്ധ സംഘടനാഭാരവാഹികളായ കെ.സി.റഫീഫ്, കുഞ്ഞാമു കൂട്ടച്ചാൽ, ബി.കെ.ഹംസ,അശോകൻ മല്ലം,രാമൻ മർത്തടി,ജയരാമൻ കൊടവഞ്ചി, ചന്ദ്രൻ കോളങ്കോട്, രാജേഷ് പ്രസംഗിച്ചു.മല്ലത്തെപത്മനാഭൻ, ഭഗീരഥി എന്നിവരുടെ മകനാണ്.കാസർകോടിന്റെ അഭിമാനമായി മാറിയ പ്രദീപ്

Post a Comment
0 Comments