Type Here to Get Search Results !

Bottom Ad

സ്ത്രീധന പീഡനം; യുവതിയുടെ പരാതിയിൽ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

Related imageബദിയടുക്ക: (www.evisionnews.co)ഭര്‍തൃവീട്ടിലേക്ക് കയറ്റുന്നില്ലെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്. കര്‍ണാടക കാര്‍വാര്‍ സ്വദേശിനിയും പൈവളിഗെ സജങ്കിലയില്‍ താമസക്കാരിയുമായ പ്രജ്വ പ്രകാശി(32)ന്റെ പരാതിയില്‍ ഭര്‍ത്താവ് പെര്‍ള ബജകുഡ്‌ലുവില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ ഭട്ട്, ഭര്‍തൃമാതാവ് ഗൗരമ്മ, ഭര്‍തൃസഹോദരി വത്സല എന്നിവര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad