വിദ്യാനഗര്‍ (www.evisionnews.co): യൂത്ത് ലീഗ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബെദിര ശാഖാ കമ്മിറ്റി റഹ്്മത്ത് നഗര്‍ ചാല റോഡില്‍ സംഘടിപ്പിച്ച ബഹുജന കണ്‍വെന്‍ഷന്‍ മുസ്്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. എന്‍.എം സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഇര്‍ഷാദ് ഹുദവി പ്രാര്‍ത്ഥന നടത്തി.
അഷ്റഫ് എടനീര്‍, എ.എ അബ്ദുല്‍ റഹ്മാന്‍ വികസനം, ഹമീദ് ബെദിര, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, മമ്മു ചാല, സി.ഐ.എ ഹമീദ്, റസാഖ് ബെദിര, ടി.കെ അഷ്റഫ്, ബി.എം.സി ബഷീര്‍, സി.എ മുഹമ്മദ് കുഞ്ഞി, റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ഹാരിസ് ബെദിര, ഷരീഫ് ജാല്‍സൂര്‍, ജലീല്‍ അണങ്കൂര്‍, ഷരീഫ് മദീന, ഹാരിസ് ബ്രദേഴ്‌സ്, ബി.എസ് അബ്ദുല്ല, സി.എ അബ്ദുല്‍ ഖാദര്‍, മുനീര്‍ പടുപ്പില്‍, ഖലീല്‍ തുരുത്തി, ബി.എച്ച് സൈനുദ്ധീന്‍, ബി.ഐ അബൂബക്കര്‍, ബി.ഐ നിസാര്‍, റഷീദ് ബെദിര, റാസിഖ് ടി.വി സ്റ്റേഷന്‍, ബി.എം.സി റാഷിദ്, കനി ബെദിര, സാലിം ചുടുവളപ്പ്, ഷാനിദ് ചുടുവളപ്പ്, ബി.എ ഹാരിസ്, നൗഫല്‍ വികസനം, ബി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, ബി.എ കുഞ്ഞാമദ്, സി.ഐ നിസാര്‍, സൈനുദ്ധീന്‍ പട്ടിലവളപ്പ്, ബി.എച്ച് മുഹമ്മദ്, അബൂബക്കര്‍ ഉഡുപ്പി, ഉമ്മര്‍ ചാല, ഖാലിദ് ഹാജി ചാല, ഇബ്രാഹിം ഹാജി, ഹാരിസ് കീഴൂര്‍, ബി.എസ്.കെ സക്കീര്‍, റഹീം ബിസ്മി, ബി.എം.സി അബ്ബാസ്, സലാഹുദ്ധീന്‍, സി.എ.കെ റഫീഖ്, ഹാരിഫ് കരിപ്പൊടി, നൗഷാദ് വികസനം, ബി.എസ് മുജീബ്, ഉസ്മാന്‍ ബെദിര, മുഹമ്മദ് മാണിമൂല, സുബൈര്‍ ചാലക്കുന്ന്, നൂറുദ്ധീന്‍ ചാലക്കുന്ന്, ഹമീദ് ഫൈസി, റഫീഖ് ബെദിര, അബൂ ജീലാനി, ഷരീഫ്, ഫൈസല്‍, അഷ്റഫ് ഓതുന്നപ്പുറം, പി.എം ഹാഷിം, ഷുക്കൂര്‍ ടിപ്പുനഗര്‍, മുജീബ് ചാല, ഹബീബ് ചാല, റിയാസ് ചാല, സി.ഐ സാലി, സി.എ ബഷീര്‍, അബ്ദുല്‍ ഖാദര്‍ മാക്, അബൂബക്കര്‍ കളത്തില്‍, അഫീഫ്, ഷരീഫ് ബ്രദേഴ്‌സ് സംബന്ധിച്ചു. ബി.കെ അബ്ദുല്‍ റഹ്്മാന്‍ സ്വാഗതവും ഫൈസല്‍ ഹുദവി നന്ദിയും പറഞ്ഞു.

Post a Comment
0 Comments