Type Here to Get Search Results !

Bottom Ad

മാവുങ്കാലില്‍ ഏഴംഗ ചീട്ടുകളി സംഘം പിടിയില്‍; 3100 രൂപ പിടിച്ചെടുത്തു

Image result for ചീട്ടുകളികാഞ്ഞങ്ങാട്: (www.evisionnews.co)മാവുങ്കാല്‍ ടൗണിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഏഴംഗസംഘം പോലീസിന്റെ പിടിയിലായി.
കാട്ടുകുളങ്ങരയിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ കെ.വി.രത്‌നാകരന്‍(54), കുഞ്ഞിരാമന്റെ മകന്‍ എം.ഗംഗാധരന്‍(64), പുല്ലൂരിലെ കുട്ട്യന്റെ മകന്‍ ഇ.വി.ബാലകൃഷ്ണന്‍(48), രാഘവന്റെ മകന്‍ രമേശന്‍ (51), പുതിയകണ്ടത്തെ പൊക്കന്റെ മകന്‍ അരവിന്ദാക്ഷന്‍(50), കാട്ടുകുളങ്ങര കുട്ട്യന്റെ മകന്‍ ബാബു(49) എന്നിവരെയാണ് ഹോസ്ദുര്‍ഗ് എസ്.ഐ പി.വിജയനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കളിക്കളത്തില്‍ നിന്നും 3100 രൂപയും കണ്ടെടുത്തു

Post a Comment

0 Comments

Top Post Ad

Below Post Ad