
ബദിയടുക്ക:(www.evisionnews.co)പെർളയിൽ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കേസ്. ഓട്ടോ ഡ്രൈവര്‍ പെര്‍ളയിലെ ഹാഷിമി(32)നെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികളായ പ്രശാന്ത്, സദാനന്ദ, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ പെര്‍ളയില്‍ വെച്ചാണ് ഹാഷിമിന് മര്‍ദ്ദനമേറ്റത്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി. അതേ സമയം പ്രശാന്ത് പുത്തൂരിലെ ആസ്പത്രിയില്‍ ചികിത്സ തേടി.
Post a Comment
0 Comments