HomeNewsസൂരംബയലില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് സൂരംബയലില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് evisionnews 18:14:00 0 സീതാംഗോളി: (www.evisionnews.co)മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രക്കാരന് കട്ടത്തടുക്കയിലെ ഫയാസി (22)നാ ണ് പരിക്കേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സൂരംബയലില്‍ വെച്ചാണ് അപകടം ഉണ്ടായത് Tags Kasaragod News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments