Type Here to Get Search Results !

Bottom Ad

ബങ്കരക്കുന്നിലെ സൈനബ ഹജ്ജുമ്മ അന്തരിച്ചു.

നെല്ലിക്കുന്ന്: (www.evisionnews.co)ബങ്കരക്കുന്ന് സൈനബ് മൻസിലിലെ പരേതനായ പാഞ്ചൻ അബ്ദുൽ ഖാദറിന്റെ ഭാര്യ സൈനബ ഹജ്ജുമ്മ (84) അന്തരിച്ചു. മക്കൾ: ആസിയാബി, റാബിയ, എൻ.എ.ഹമീദ് നെല്ലിക്കുന്ന് (ഖത്തർ), ഖൈറുന്നിസ, എൻ.എ.അബ്ദുൽ റഹീം (കുവൈത്ത്), മരുമക്കൾ: സി.കെ.മുഹമ്മദ് ചൂരി, എം.പി.ബഷീർ എരിയാൽ, സുവൈബ, അബ്ബാസ് ഖാസി നെല്ലിക്കുന്ന് (ദുബൈ), ബദറുന്നിസ. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, മുഹമ്മദ്, മറിയമ്മ, ആയിഷാബി.ഖബറക്കടം ഇന്ന് (വ്യാഴം) വൈകീട്ട് നെല്ലിക്കന്ന് മുഹ്യുദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ

Post a Comment

0 Comments

Top Post Ad

Below Post Ad