Type Here to Get Search Results !

Bottom Ad

ആലിയ മാനേജിംഗ് ട്രഷറര്‍ ഉദുമ നാലാംവാതുക്കലിലെ ഡോ. മുഹമ്മദ് ഷരീഫ് നിര്യാതനായി


ഉദുമ (www.evisionnews.co): ആലിയ മാനേജിംഗ് കമ്മിറ്റി ട്രഷററും ഉദുമ നാലാംവാതുക്കല്‍ വീട്ടിലെ യു.പി മാഹിന്റെ മകനുമായ ഡോ. മുഹമ്മദ് ഷരീഫ് (81) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെയായിരുന്നു മരണം. അഞ്ചുമക്കളുണ്ട്. മയ്യിത്ത് തിങ്കളാഴ്ച വൈകിട്ട് 5.30മണിയോടെ ഉദുമ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.


Keywords: Kasaragod, news, uduma, aliya, managing, trusurs, dr. mohammed shereef, obituarys







Post a Comment

0 Comments

Top Post Ad

Below Post Ad