കുമ്പള (www.evisionnews.co): പ്രകാശമാണ് തിരുനബി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സൈബര്‍വിംഗ് കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന തിരുവചന സന്ദേശ കൈമാറ്റം സയ്യിദ് കെ.എസ് ഷമീം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ വിംഗ് ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍, ജില്ലാ ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, മൂസല്‍ ഫൈസി കന്തല്‍, ഇബാദ് ജില്ലാ ജോ. കണ്‍വീനര്‍ എ.ബി.എസ് ആരിക്കാടി, ബി.എ അസീസ് ആരിക്കാടി, നവാസ് ഖിള്‌രിയ്യ സംബന്ധിച്ചു.
Keywords: Kasargod, kumbla, news, thirunabies

Post a Comment
0 Comments