ചെമ്മനാട് (www.evisionnews.co): ചിറാക്കല്‍ കുന്നില്‍ എല്‍.ടി ഹൗസില്‍ ബി അഹമ്മദ് എല്‍.ടി (77) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കള്‍: സുഹറ, അനീസ, നസീമ, സുലൈഖ, സാജിത, സലാം, നിസാര്‍, ഷഫീര്‍ (ഖത്തര്‍). മരുമക്കള്‍: മൊയ്തീന്‍ കുട്ടി ബേവിഞ്ച, അബ്ദുല്ല ആരിക്കാടി, നാസര്‍ വിദ്യാനഗര്‍, ദാവൂദ് ബംബ്രാണ, മുനീര്‍ മുനമ്പം, റസീന പെരുമ്പള, റംസീന ബെണ്ടിച്ചാല്‍, മഹ്ഷൂക്ക തളങ്കര.
ചെമ്മനാട് സ്വദേശി ബി. അഹമ്മദ് എല്‍.ടി നിര്യാതനായി
10:20:00
0
ചെമ്മനാട് (www.evisionnews.co): ചിറാക്കല്‍ കുന്നില്‍ എല്‍.ടി ഹൗസില്‍ ബി അഹമ്മദ് എല്‍.ടി (77) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കള്‍: സുഹറ, അനീസ, നസീമ, സുലൈഖ, സാജിത, സലാം, നിസാര്‍, ഷഫീര്‍ (ഖത്തര്‍). മരുമക്കള്‍: മൊയ്തീന്‍ കുട്ടി ബേവിഞ്ച, അബ്ദുല്ല ആരിക്കാടി, നാസര്‍ വിദ്യാനഗര്‍, ദാവൂദ് ബംബ്രാണ, മുനീര്‍ മുനമ്പം, റസീന പെരുമ്പള, റംസീന ബെണ്ടിച്ചാല്‍, മഹ്ഷൂക്ക തളങ്കര.

Post a Comment
0 Comments