Type Here to Get Search Results !

Bottom Ad

ബെദിരയിലെ കുന്നില്‍ മുഹമ്മദ് കുഞ്ഞി നിര്യാതനായി


അണങ്കൂര്‍ (www.evisionnews.co): ബെദിരയിലെ കുന്നില്‍ മുഹമ്മദ് കുഞ്ഞി (67) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പരേതരായ അബ്ദുല്‍ ഖാദറിന്റെയും ബീഫാത്തിമയുടെയും മകനാണ്. മക്കള്‍: താഹിറ, അനീസ, നസീമ, അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ഖാദര്‍. മരുമക്കള്‍: അഷ്‌റഫ് കോപ്പ, അഷ്‌റഫ് ബി.സി റോഡ്, അഷ്‌റഫ് പാടുവടുക്കം, സാജിദ. മയ്യിത്ത് ശനിയാഴ്ച രാവിലെ പത്തുമണിയോടെ ബെദിര മുഹിയദ്ദീന്‍ മസ്ജിദ് പരിസരത്ത് ഖബറടക്കും.


Keywords: Kasaragod, news, obituary, bedira, kunnil, mohammed, kunhi

Post a Comment

0 Comments

Top Post Ad

Below Post Ad