Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ജോബ് ഹണ്ടിങ് ഡിസംബർ 17ന്

തളങ്കര : (www.evisionnews.co)പി.എസ്.സി, എംപ്ലോയിമെൻറ് എക്സ്ചേഞ്ച്  രജിസ്ട്രേഷൻ അടക്കം വിവിധ രജിസ്‌ട്രേഷൻ ഓൺലൈനായി ചെയ്യുന്നതിനായി എം.എസ്.എഫ് തളങ്കര  മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന "ജോബ്‌ ഹണ്ടിങ് " ഡിസംബർ 17 ന് നടത്താൻ തളങ്കര മേഖല എം.എസ്.എഫ് കൺവെൻഷൻ തീരുമാനിച്ചു. 
കൺവെൻഷൻ ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ അഷ്‌റഫ്‌ എടനീർ ഉദ്ഘാടനം ചെയ്തു. അഡ്വ: വി.എം മുനീർ, സഹീർ ആസിഫ്, ഹസ്കർ ചൂരി, റഷീദ്‌ ഗസാലി, സഹദ് ബാങ്കോട്, ഖലീൽ അബൂബക്കർ, സക്കീർ ബാങ്കോട്,  സുനൈഫ് തെരുവത്ത്, അഫ്സൽ, സുഹൈൽ  എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad