
ചടങ്ങിൽ എം.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സർവ്വകലാശാല കായിക പരിശീലന മേധാവി ഡോ.മേലത്ത് ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സൈന്റിസ്റ്റ് ഡോ: ടി എം ബാലകൃഷ്ണൻ, ബാലഗോകുലം കാഞ്ഞങ്ങാട് ജില്ലാ കാര്യദർശി കുഞ്ഞമ്പു മേലത്ത് , ബാലഗോകുലം ഉദുമ താലൂക്ക് സഹ സംഘടനാ കാര്യദർശി എൻ.പി പവിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.
ശ്രീജ രാമചന്ദ്രൻ സ്വാഗതവും അനീഷ് ഒ.വി നന്ദിയും പറഞ്ഞു.
Post a Comment
0 Comments