
ചൗക്കി: (www.evisionnew.co)ചൗക്കി നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും പൊതു പരീക്ഷയിൽ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾക്ക് ചൗക്കി പ്രദേശത്ത് നിന്ന് ഹാഫിളായ സഹദ് മേത്തയ്ക്കും ചൗക്കി ജി സി സി നുസ്രത്ത് വെൽഫയർ കമ്മിറ്റി സ്വർണ്ണ മെഡൽ നൽകാൻ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മുഹമ്മദ് കുഞ്ഞി എം.വി ഉദ്‌ഘാടനം ചെയ്തു.ഖലീൽ എം.വി സ്വാഗതവും ഹമീദ് റാസൽഖൈമ നന്ദിയും പറഞ്ഞു. കുഞ്ഞാമു കിഴൂർ, ഗഫൂർ എം.കെ, സത്താർ ചൗക്കി, ഷുക്കുർ മുക്രി, ഹനീഫ് കെ.കെ, സക്കിർ കെ.കെ, സാബിത്ത് കുന്നിൽ, സാജിദ് ഫുജൈറ, അഹമ്മദ് മില്ല്, സമീർ കെ.കെ, സമീർ ബെസ്റ്റ് ടീ, തഹ്സീൻ മൂപ്പ, മജീദ് അർജ്ജാൽ, സമീർ, അജ്മൽ ഖത്തർ, ബീരാൻ, മുഹമ്മദ് മുക്രി, റഹ്മാൻ മേത്ത, ഇഖ്ബാൽ എം.വി, സാക്കിർ എം.എച്ച്, സഹീദ് ചൗക്കി, റഫീക്ക് എം.എ, മുക്താർ, ഇബ്രാഹി, അംബാച്ഛു, ശഹീർ അർജാൽ, ഷിഫാറത്ത് ചൗക്കി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Post a Comment
0 Comments