Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലെക്സ് കുവൈത്ത്‌ കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി


കുവൈത്ത്‌ സിറ്റി:(www.evisionnews.co) മലബാർ ഇസ്ലാമിക് കോംപ്ലെക്സ് കുവൈത്ത്‌ കമ്മിറ്റിയുടെ  2018-19 വർഷത്തെ മെമ്പർഷിപ്പ്  ക്യാമ്പയിന്  തുടക്കം കുറിച്ചു. മാലിയ അൽഖമീസ്‌ ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ ഹക്കീം  അൽ ഹസനീ പ്രാർത്ഥനയോടെ പ്രസിഡന്റ് ഇക്ബാൽ മാവിലാടം അബ്ദുള്ള കാടംങ്കോടിന് നൽകി  ഉദ്ഘാടനം  നിർവഹിച്ചു. എംഐസിയുടെ പുതിയ പ്രോജെക്ടിനെ ക്കുറിച്ച്  ഇക്ബാൽ മാവിലാടം അധ്യക്ഷ പ്രസഗം നടത്തി. 
 ഇസ്മായിൽ ബെവിഞ്ച, ഹസ്സൻ ബല്ല, സിപി അഷ്‌റഫ്, സുഹൈൽ ബല്ല, മൻസൂർ കാഞ്ഞങ്ങാട്‌, മുനീർ അടൂർ, മുനീർ കുണിയ, അഷ്‌റഫ് കോളിയടുക്കം, തസ്‌ലീം തുരുത്തി, റസാഖ്  ആയ്യൂർ, മിസ്ഹബ് മാടമ്പില്ലത്, റഫീഖ് ഒളവറ, കബീർ തളങ്കര, ഉമ്മർ ഉപ്പള എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഫായിസ് ബേക്കൽ സ്വാഗതവും  അബ്ദുള്ള കടവത്ത്‌ നന്ദിയും  പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad