
ബദിയടുക്ക:(www.evisionnews.co)കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസില്‍ ഏല്‍പ്പിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. 2000ത്തില്‍പരം രൂപയടങ്ങിയ പേഴ്‌സാണ് മദ്രസ വിദ്യാര്‍ത്ഥികള്‍ ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് സത്യസന്ധത കാട്ടിയത് . ഇന്ന് രാവിലെയാണ് സംഭവം. ഉടമ തെളിവുകളുമായി എത്തിയാല്‍ കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments