Type Here to Get Search Results !

Bottom Ad

ആറ് ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ബേള സ്വദേശി അറസ്റ്റില്‍


മഞ്ചേശ്വരം:(www.evisionnews.co)ആറ് ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി ബേള സ്വദേശി  അറസ്റ്റില്‍ .ബേളയിലെ പ്രകാശ് ആള്‍വ(41)യാണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ട് മഞ്ചേശ്വരം പൊസോട്ട് ബസ് ഇറങ്ങി നടന്ന് പോകുന്നതിനിടെയാണ് എക്‌സൈസ് സംഘം പിടിച്ചത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്, അസി. ഇന്‍സ്‌പെക്ടര്‍ എം.വി ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ വി.ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, ഷരീഫ്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad