കുമ്പള:(www.evisionnews.co)ഉപ്പള വൈദ്യുതി ഓഫിസിലെ ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ പത്ത് പേര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.ജോലിക്കിടെ ഉപ്പള വൈദ്യുതി ഓഫീസിലെ ജീവനക്കാരന്‍ കോഴിക്കോട് സ്വദേശി ബിജു(44)വിനെ മര്‍ദ്ദിച്ചതിനാണ് കേസ്. ഞായറാഴ്ച രാത്രി ഉപ്പള സോങ്കാലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ചെറുഗോളിയില്‍ നിന്ന് ബൈക്കുകളിലെത്തിയ സംഘം മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഉപ്പള വൈദ്യുതി ഓഫിസിലെ ജീവനക്കാരന് മർദ്ദനം; പത്ത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
17:12:00
0
കുമ്പള:(www.evisionnews.co)ഉപ്പള വൈദ്യുതി ഓഫിസിലെ ജീവനക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ പത്ത് പേര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.ജോലിക്കിടെ ഉപ്പള വൈദ്യുതി ഓഫീസിലെ ജീവനക്കാരന്‍ കോഴിക്കോട് സ്വദേശി ബിജു(44)വിനെ മര്‍ദ്ദിച്ചതിനാണ് കേസ്. ഞായറാഴ്ച രാത്രി ഉപ്പള സോങ്കാലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ചെറുഗോളിയില്‍ നിന്ന് ബൈക്കുകളിലെത്തിയ സംഘം മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Post a Comment
0 Comments