
കാഞ്ഞങ്ങാട്: (www.evisionnews.co)ഇരിയ പൊടവടുക്കത്തെ ലീല(57)യെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ ലഭിച്ച ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അബുല്‍ ഷെയ്ക്കി(20)നെ ഇന്നലെ വൈകിട്ട് പൊടവടുക്കത്തെ വീട്ടിലും പരിസരങ്ങളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
Post a Comment
0 Comments