പളളത്തൂര്‍ പാലത്തിന്റെയും പളളത്തൂര്‍-അഡൂര്‍-പാണ്ടി റോഡിന്റെയും പ്രവര്‍ത്തി ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. 24 ന് രാവിലെ 9.30 ന് പളളത്തൂരിലാണ് ഉദ്ഘാടനം. കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. പുത്തൂര്‍ എം എല്‍ എ ശകുന്തള ഷെട്ടി മുഖ്യാതിഥി ആയിരിക്കും.
മുല്ലച്ചേരി പാലം പുനര്‍നിര്‍മ്മാണവും പള്ളത്തൂര്‍ പാലം പ്രവര്‍ത്തി ഉദ്ഘാടനവും 24 ന്
21:16:00
0
Post a Comment
0 Comments