Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ പറമ്പിന്റെ ചുറ്റുമതില്‍ തകര്‍ത്തു; നാലുപേര്‍ക്കെതിരെ കേസ്

Image result for police cap keralaബദിയടുക്ക: (www.evisionnews.co)പറമ്പിന്റെ ചുറ്റുമതില്‍ തകര്‍ത്തുവെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. തളങ്കര മാലിക് ദീനാര്‍ ആസ്പത്രിക്ക് സമീപത്തെ പി.എ അബ്ദുല്‍റഷീദിന്റെ ഉടമസ്ഥതയില്‍ ബദിയടുക്ക പെട്രോള്‍ പമ്പിന് സമീപത്തായുള്ള 76 സെന്റ് സ്ഥലത്തെ ചുറ്റുമതില്‍ തകര്‍ത്തുവെന്നാണ് പരാതി. 500 മീറ്റര്‍ ചുറ്റുമതില്‍ 19ന് വൈകിട്ട് നാലിനും അഞ്ചിനുമിടയില്‍ തകര്‍ത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പി.ബി അഹമ്മദ്, പാറ ആമു, അലി നെല്ലിക്കട്ട, ജെ.സി.ബി ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad