
ഉദുമ: (www.evisionnews.co)ഇന്ത്യൻ നാഷണൽ ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ ബഷീർ പാക്യാര ,ഉദുമ പഞ്ചായത്ത് മുൻ സെക്രട്ടറി എൻ.എ.ഷെരീഫ് എന്നിവർക്കെതിരെ മുസ്ലിം ലീഗ് പാക്യാര ഒമ്പതാ വാർഡ് വാട്സാപ്പ് ഗ്രൂപ്പിൽ കൂടിയും നവ മാധ്യമങ്ങൾ വഴിയും വ്യക്തിഹത്യയും.അശ്ലീല പദപ്രയോഗവും അക്രമ ഭിഷണിയും പ്രചരിപ്പിച്ചതിനെതീരെ എസ്.പി.ക്കും സൈബർ സെല്ലിലും പരാതി നൽകി.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
Post a Comment
0 Comments