കൊച്ചി: (www.evisionnews.co)ജിഎസ്ടി നടപ്പാക്കിയതു മൂലം ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം ഇടിഞ്ഞുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. കഴിഞ്ഞ വര്‍ഷം 152.7 ടണ്‍ ആയിരുന്നു ഇന്ത്യയിലെ സ്വര്‍ണാഭണങ്ങളുടെ ആവശ്യകതയെങ്കില്‍ ഈ വര്‍ഷം 114.9 ടണ്‍ ആയി ഇടിഞ്ഞു. ആഗോള തലത്തിലും മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം കുറഞ്ഞു.ജി.എസ്.ടി:ഇന്ത്യയിൽ സ്വര്‍ണ ഡിമാന്‍ഡില്‍ 24 ശതമാനം ഇടിവ്
19:52:00
0
കൊച്ചി: (www.evisionnews.co)ജിഎസ്ടി നടപ്പാക്കിയതു മൂലം ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം ഇടിഞ്ഞുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. കഴിഞ്ഞ വര്‍ഷം 152.7 ടണ്‍ ആയിരുന്നു ഇന്ത്യയിലെ സ്വര്‍ണാഭണങ്ങളുടെ ആവശ്യകതയെങ്കില്‍ ഈ വര്‍ഷം 114.9 ടണ്‍ ആയി ഇടിഞ്ഞു. ആഗോള തലത്തിലും മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം കുറഞ്ഞു.
Post a Comment
0 Comments