മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ഹാഫിള് സജ്ജാദ് അറഫാത്ത് നഗറിനെ പതിനഞ്ചാം വാര്‍ഡ് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു.. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് അധ്യക്ഷത വഹിച്ചു. ബാസില്‍ ഖിറാഅത്ത് നടത്തി. പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി സലാഹുദ്ദീന്‍ ഉപഹാരം നല്‍കി.
മുജീബ് കമ്പാര്‍, സി.പി അബ്ദുല്ല, ഹംസ പുത്തൂര്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ് അബു ഷമ്മാസ്, സിദ്ദീഖ് ആരിക്കാടി, എം.എ നജീബ്, ഡി.പി ഷാഫി, എ.ആര്‍ ഷാഫി, ഇര്‍ഫാന്‍ കുന്നില്‍, എ.ആര്‍ ആബിദ്, ജാസി ആസാദ്‌നഗര്‍, അര്‍ഷാദ് അര്‍ഫാത്ത്, മുബശ്ശിര്‍, ഫര്‍ഹാന്‍, കെ.എച്ച് ഇഖ്ബാല്‍, നൂരിഷ, കെ.ബി അഷ്‌റഫ്, ഇന്‍ഷാഫ്, മുഹമ്മദലി, ഹമീദ് ചായിത്തോട്ടം, ഹസന്‍ അന്‍സാഫ്, ജിഷാദ്, നിസാര്‍, മാഹിന്‍ കുന്നില്‍, അനസ്, ഫൈസല്‍, എം.എസ് സാലിഹ്, ആബിദ് നുനു, മുത്തലിബ്, അംസു മേനത്ത്, ഖാദര്‍, യൂസഫ് മുണ്ടേക്ക, കരീം, അജ്ജു, അബ്‌റാര്‍, അന്‍സാഫ് സംബന്ധിച്ചു.
Keywords: Kasaragod, news, msf, mogral, puthurs
Keywords: Kasaragod, news, msf, mogral, puthurs

Post a Comment
0 Comments