ന്യൂഡല്‍ഹി (www.evisionnews.co): രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് അധ്യക്ഷനാകും. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാലാം തിയതി വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. എന്നാല്‍ മത്സര രംഗത്ത് മറ്റാരും ഉണ്ടാവില്ലെന്നുറപ്പായതിനാല്‍ അന്നുതന്നെ രാഹുലിനെ അദ്ധ്യക്ഷനായി പ്രഖ്യാപിക്കു. ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുലിനെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കുക എന്നതാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.
Keywords: Newdelhi, news, rahul, gandi, decembers

Post a Comment
0 Comments