ദേശീയ പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ടി നസ്‌റുദ്ദീന്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിന് മുന്നില്‍ അന്ന് 24 മണിക്കൂര്‍ ധര്‍ണയും സംഘടിപ്പിക്കും.
നവംബര്‍ ഒന്നിന് വ്യാപാരികള്‍ പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
19:41:00
0
Post a Comment
0 Comments