വേങ്ങര:(www.evisionnews.co)വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്റെ വിജയം മുസ്‌ലിം ലീഗിന്റെ വിജയമാണെന്ന് കെ എം മാണി. ഇത് യുഡിഎഫ് മുന്നണിയുടെ വിജയമല്ലെന്നും മാണി അഭിപ്രായപ്പെട്ടു.
ഭൂരിപക്ഷത്തെ ചൊല്ലി തര്‍ക്കിക്കേണ്ടതില്ലെന്നും കെ എം മാണി പറഞ്ഞു.
Post a Comment
0 Comments