Type Here to Get Search Results !

Bottom Ad

ടാസ്ക് നെല്ലിക്കട്ട ടീമംഗങ്ങളെ അനുമോദിച്ചു

ചെങ്കള;(www.evisionnews.co)ചെങ്കള ഗ്രാമ പഞ്ചായത്ത്‌ കേരളോൽസവത്തിൽ  ഹോളിബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ ടാസ്ക് നെല്ലിക്കട്ട അംഗങ്ങൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും, പുതിയ ജേഴ്‌സി പ്രകാശനവും ജില്ലാ വോളി ബോൾ അസോസിയേഷൻ  സെക്രറട്ടറി പി. മാധവൻ നായർ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ്‌ ഇബ്രാഹിം നെല്ലിക്കട്ട അദ്ധ്യേക്ഷത വഹിച്ചു. ബദ്‌റുദ്ധീൻ നെല്ലിക്കട്ട  സ്വാഗതം പറഞ്ഞു. ജില്ലാ ലേബർ ഓഫീസർ ജയകൃഷ്ണൻ, നാസർ കട്ടുകൊച്ചി,  എൻ എ അബ്ദുൽ ഖാദർ, ബഷീർ ബിലാൽ നഗർ , തുടങ്ങിയവർ സംസാരിച്ചു. അബ്ദുള്ള ശുക്രിയ നന്ദി പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad