ഉപ്പള: (www.evisionnews.co)ഷോക്കേറ്റ് ഒന്നാം നിലയില്‍ നിന്ന് തെറിച്ച് വീണ് ഇലക്ട്രീഷ്യന് പരിക്കേറ്റു. ബന്തിയോട് അട്ക്കയിലെ ഇലക്ട്രീഷ്യന്‍ ദിനേശ(36)നാണ് പരിക്കേറ്റത്. ഉപ്പളയിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജോലിക്കിടയിലാണ് ഷോക്കേറ്റത്. കാലിന് പരിക്കേറ്റ ദിനേശനെ ബന്തിയോട് സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments