Type Here to Get Search Results !

Bottom Ad

വിദ്യാർഥി മിന്നലേറ്റ് മരിച്ചു


Image result for മിന്നലേറ്റ് മരിച്ചു

കൊണ്ടോട്ടി: (www.evisionnews.co)കൊണ്ടോട്ടി പുളിക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു. പുളിക്കൽ വലിയപറമ്പത്ത് സ്വദേശി ഫാസിൽ (22) ആണ് മരിച്ചത്. വൈകീട്ട് മൂന്നു മണിയോടെ കൊണ്ടോട്ടി ബ്ലോസം കോളജിന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഫാസിലിന് മിന്നലേറ്റത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad