Type Here to Get Search Results !

Bottom Ad

തൃപ്പുണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ ശക്​തമായ നടപടി വേണം -കോടിയേരി


Image result for kodiyeri
കോഴിക്കോട്​: (www.evisionnews.co)തൃപ്പുണിത്തുറയിലെ വിവാദ യോഗ  കേന്ദ്രത്തിനെതിരായ പരാതിയിൽ സർക്കാർ ശക്​തമായ നടപടി സ്വീകരിക്കണമെന്ന്​ കോടിയേരി ബാലകൃഷ്​ണൻ. സംസ്​ഥാനത്ത്​ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ല. ഇതിന്​ പിന്നിൽ പ്രവർത്തിച്ച ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. മുൻവിധിയില്ലാതെ പൊലീസ്​ നടപടിയെടുക്കണമെന്നും ബാലകൃഷ്​ണൻ ആവശ്യപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad