നായന്മാര്‍മൂല (www.evisionnews.co): ഇലാഹിയ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പി.ടി.എ കമ്മിറ്റിയും ജമാഅത്ത് കമ്മിറ്റിയും നടപ്പിലാക്കുന്ന യൂണിഫോം വിതരണം പി.ടി.എ പ്രസിഡണ്ട് സി.എം മുഹമ്മദ് കുഞ്ഞി ജമാഅത്ത് വൈസ് പ്രസിഡണ്ട് താജുദ്ധീന്‍ കൈമാറി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം ഉമര്‍ മൗലവി നാരമ്പാടി, ജമാഅത്ത് സെക്രടറി ശിഹാബ് ചാലക്കുന്ന്, അണങ്കൂര്‍ റെയിഞ്ച് സെക്രട്ടി അബൂബക്കര്‍ നാരമ്പാടി, ബഷീര്‍ സഅദി, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്‍ റഊഫ് മാസ്റ്റര്‍, നാസര്‍ ചാലകുന്ന് സംബന്ധിച്ചു.

Post a Comment
0 Comments