Type Here to Get Search Results !

Bottom Ad

വിജയമുറപ്പിച്ച് കെ.എന്‍.എ ഖാദര്‍: ഭൂരിപക്ഷം 20,000 കടന്നു


മലപ്പുറം (www.evisionnews.co): വോട്ടുവിഹിതത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും വേങ്ങരയില്‍ യു.ഡി.എഫ് വിജയമുറപ്പിച്ചു കഴിഞ്ഞു. നാലു പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. എആര്‍ നഗര്‍, കണ്ണമംഗലം, ഊരകം, വേങ്ങര പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad