Type Here to Get Search Results !

Bottom Ad

തളങ്കര മാലിക് ദിനാർ ഉറൂസിന് കൊടിയേറി


കാസർകോട്:(www.evisionnews.co) തളങ്കര മാലിക് ദിനാർ വലിയ ജുമു അത്ത് പള്ളിയുടെ ഉറൂസിന് കൊടിയേറി. സയ്യിദുനാ മാലിക് ദിനാർ(റ) ഉറൂസ് കമ്മറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര കൊടി ഉയർത്തി.കീഴൂർ മംഗലാപുരം സംയുക്ത ജമാഅത് ഖാസി ത്വാഖാ അഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.2017 നവംബര്‍ രണ്ട് വ്യാഴാഴ്ച മുതല്‍ പന്ത്രണ്ട് ഞായറാഴ്ച രാവിലെ വരെ മാലിക് ദീനാര്‍ (റ) ഉറൂസ് നടക്കും. മതപണ്ഡിതന്മാരും, പ്രമുഖ വ്യക്തികളും, ജനപ്രതിനിധികളും പങ്കെടുത്തു. . ഉറൂസിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad