Type Here to Get Search Results !

Bottom Ad

ചെമ്മനാട് പഞ്ചായത്ത് കേരളോത്സവം: കോൽക്കളി,ദഫ് മുട്ട് ,മാപ്പിളപ്പാട്ട്,വട്ടപ്പാട്ട് മത്സരങ്ങളിൽ ടെക്സികോ തെക്കിൽ ജേതാക്കൾ

കോളിയടുക്കം : (www.evisionnews.co)ചെമ്മനാട് പഞ്ചായത്ത് കേരളോത്സവത്തിന്റെ  ഭാഗമായി നടന്ന കോൽക്കളി , ദഫ് മുട്ട് , വട്ടപ്പാട്ട്, മാപ്പിളപ്പാട്ട് എന്നി മത്സരങ്ങളിൽ ഒന്നാം സ്ഥാനവും , വഞ്ചി പാട്ട്, തുടങ്ങിയ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ടെക്സികോ തെക്കിൽ.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ഡി കബീർ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ധീൻ തെക്കിൽ , ടെക്സികോ ക്ലബ് മാനേജർ ആഷിഫ് മാളിക, പ്രസിഡന്റ് മുനീർ തെക്കിൽ, ജനറൽ സെക്രട്ടറി ഖലീൽ തെക്കിൽ എന്നിവർ അഭിനന്ദനം അറിയിച്ചു. 

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad